STATEഇ.പി ജയരാജന് കുളിച്ചൊരുങ്ങി വന്നത് ബി.ജെ.പിയില്‍ ചേരാന്‍ തന്നെ; തെക്കന്‍ കേരളത്തിലെ ഉന്നതനായ ഒരു നേതാവിന്റെ മകന് ഈ കാര്യം തന്നോട് ഫോണില്‍ സംസാരിച്ചുവെന്ന് ശോഭാ സുരേന്ദ്രന്; 'ബിജെപി നേതൃത്വം അവധാനത കാണിച്ചില്ലായിരുന്നുവെങ്കില്‍ ഇ.പി ജയരാജന് ബിജെപി യില്‍ എത്തിയേനെ'യെന്ന് ബി. ഗോപാലകൃഷ്ണനുംമറുനാടൻ മലയാളി ബ്യൂറോ2 Dec 2024 8:30 AM IST