SPECIAL REPORTഎട്ടു പേര് സഞ്ചരിക്കേണ്ട ടവേരയില്‍ ഉണ്ടായിരുന്നത് 11 പേര്; സിനിമ കാണാന്‍ 13 പേര് ഹോസ്റ്റലില്‍ നിന്ന് ഒരുമിച്ചിറങ്ങി; രണ്ടു പേര് യാത്ര ചെയ്തത് ബൈക്കില്‍; മറ്റുള്ളവര്‍ യാത്ര ചെയ്തത് വളഞ്ഞവഴി സ്വദേശി ഷാമില്‍ഖാനില്‍ നിന്നും വാടകയ്ക്ക് എടുത്ത കാറില്‍; മരിച്ചവരെല്ലാം എംബിബിഎസ് ഒന്നാം വര്ഷക്കാര്; വണ്ടാനം മെഡിക്കല്‍ കോളേജ് നടുക്കത്തില്മറുനാടൻ മലയാളി ബ്യൂറോ3 Dec 2024 7:04 AM IST