SPECIAL REPORTകനത്ത മഴയില്‍ കളര്‍കോടിനെ നടുക്കിയ ദുരന്തത്തില്‍ ദേശീയപാത ചോരപ്പുഴയായി; ഇടിയുടെ ആഘാതത്തില്‍ കാര്‍ ബസിന്റെ അടിയിലായി; കെചൂണ്ടിമുക്കിലെ പാന്‍ സിനിമാസിലേക്കുള്ള രാത്രി യാത്രയില്‍ അപകടം; കെഎസ്ആര്‍ടിസി ബസും കാറും തമ്മില്‍ നേര്‍ക്കുനേര്‍ ഇടി; കാറില്‍ നിന്നുയര്‍ന്നത് നിലവിളി ശബ്ദം; ദൃക്സാക്ഷികള്‍ ആദ്യ രക്ഷാപ്രവര്ത്തകരായിമറുനാടൻ മലയാളി ബ്യൂറോ3 Dec 2024 7:35 AM IST