SPECIAL REPORTതുറമുഖം പ്രവര്‍ത്തന സജ്ജമെങ്കിലും തിരുവനന്തപുരത്ത് കയറ്റിറക്കുമതി നടക്കില്ല! തുടങ്ങുന്നത് വലിയ കപ്പലുകളില്‍ ചരക്കെത്തിച്ച് ചെറിയ കപ്പലുകളില്‍ മറ്റിടങ്ങളില്‍ എത്തിക്കുന്ന ട്രാന്‍സ്ഷിപ്മെന്റ് മാത്രം; ആ റോഡില്ലാ വീഴ്ച തിരിച്ചടി തന്നെ; റെയില്‍ ട്രാക്ക് പണി തുടങ്ങിയതു പോലുമില്ല; വിഴിഞ്ഞത്ത് ഓപ്പറേഷന് തുടങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ3 Dec 2024 9:20 AM IST