INVESTIGATIONലിജീഷ് പണവും സ്വര്‍ണവും കൊണ്ടുപോയത് അരിച്ചാക്കിലും സഞ്ചിയിലുമായി തലച്ചുമടായി; ഭാര്യയും മക്കളും അമ്മയും ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷം ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ എത്തിച്ചു; അറസ്റ്റു വിവരം കേട്ട് വാവിട്ടു കരഞ്ഞ് ലിജീഷിന്റെ ഭാര്യയും അമ്മയും; വീട്ടുകാരെയും ഞെട്ടിച്ച് കള്ളന്‍!മറുനാടൻ മലയാളി ബ്യൂറോ3 Dec 2024 10:58 AM IST