SPECIAL REPORTവ്യാജ ഐഇഎല്‍ടിഎസ് വഴിയാണോ നിങ്ങള്‍ നഴ്സായി യുകെയില്‍ എത്തിയത്? എങ്കില്‍ അത് കയ്യോടെ പിടിക്കപ്പെടും; പിടികൂടുന്നവരുടെ പിന് നമ്പറും വിസയും റദ്ദ് ചെയ്യും; നൈജീരിയില്‍ നിന്ന് എന്‍എച്എസില്‍ ചേര്‍ന്ന അനേകം നഴ്സുമാര്‍ക്ക് പണി തെറിക്കുംമറുനാടൻ മലയാളി ബ്യൂറോ6 Dec 2024 7:32 AM IST