SPECIAL REPORTഒരു സര്‍ക്കാര്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷവും വൈദ്യുതി നിരക്ക് കൂട്ടുന്നത് ചരിത്രത്തിലാദ്യം; രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വൈദ്യുതി നിരക്ക് കൂട്ടി; വീടുകളിലെ വൈദ്യുതിബില്ലില്‍ രണ്ടുമാസത്തിലൊരിക്കല്‍ ഏകദേശം 14 രൂപ മുതല്‍ 300 വരെ വര്‍ധനയുണ്ടാവും; ഇത് ഇരുട്ടടി തന്നെമറുനാടൻ മലയാളി ബ്യൂറോ7 Dec 2024 7:00 AM IST