INVESTIGATIONപാലോട് പോലീസില്‍ പരാതി പറഞ്ഞപ്പോള്‍ മകളെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ടു പോയി; പിന്നെ മകളെ കാണാന്‍ അനുവദിച്ചുമില്ല; അമ്മയോടും സഹോദരനോടും ഫോണില്‍ സംസാരിച്ച ഇന്ദുജ പറഞ്ഞതെല്ലാം ഭര്‍തൃവീട്ടിലെ പീഡനം; അഭിജിത് കസ്റ്റഡിയില്‍; പാലോട്ടെ ഇന്ദുജയ്ക്ക് സംഭവിച്ചത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ7 Dec 2024 9:02 AM IST