STATEഒരു എംഎല്‍എ പോലുമില്ലാത്ത പാര്‍ട്ടിയുടെ 180 സംസ്ഥാന കമ്മിറ്റിയംഗങ്ങളില്‍ ഒരാള്‍ മാത്രമായ സന്ദീപ് വാര്യര്‍ക്ക് കോണ്‍ഗ്രസ്സിന്റെ 22 അംഗ ജനറല്‍ സെക്രട്ടറി പദവി കൊടുക്കുന്നത് എന്തിന്? ഡല്‍ഹിയില്‍ വിളിച്ചുവരുത്തി സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും എതിര്‍പ്പ് രൂക്ഷമായതിനാല്‍ പ്രഖ്യാപനം നടന്നേക്കില്ലമറുനാടൻ മലയാളി ബ്യൂറോ7 Dec 2024 12:21 PM IST