INVESTIGATIONശരീരത്തില്‍ മര്‍ദ്ദനമേറ്റ പാട്; കവളില്‍ അടിയേറ്റതിനും തെളിവ്; ഇന്ദുജ പട്ടിക വര്‍ഗം; അഭിജിത്ത് പട്ടിക ജാതി; ജാതി മാറിയുള്ള മകന്റെ വിവാഹം പിടിക്കാത്ത അമ്മ; രണ്ടാഴ്ച മുമ്പു മുഖത്ത് കണ്ട പാടില് മകള്‍ പറഞ്ഞത് കള്ളമെന്ന് തിരിച്ചറിയുന്ന അച്ഛന്; ഇളവട്ടത്തെ ഇരുനില വീട്ടിലെ ഇന്ദുജയുടെ മരണത്തില്‍ നിറയുന്നത് ദുരൂഹത മാത്രംമറുനാടൻ മലയാളി ബ്യൂറോ7 Dec 2024 1:56 PM IST