KERALAM'ആന'കളുടെ നെറ്റിപ്പട്ടവും വെൺചാമരവുമെല്ലാം നിരത്തിവെച്ചു; കാഴ്ച്ചക്കാരെ ആവേശത്തിലാക്കി പഞ്ചാരിമേളം; എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾക്കെതിരേ പ്രതിഷേധം; ആറാട്ടുപുഴക്ഷേത്രത്തിൽ ആനയില്ലാതെ പ്രതീകാത്മക പൂരം സംഘടിപ്പിച്ചുസ്വന്തം ലേഖകൻ7 Dec 2024 9:22 PM IST