INVESTIGATIONഅജാസും ഇന്ദുജയും രണ്ടാം ക്ലാസ് മുതല്‍ ഒന്നിച്ച് പഠിച്ചവര്‍; ഇരുവരും തമ്മില്‍ അടുത്ത ബന്ധം; അജാസ് ഇന്ദുജയെ മര്‍ദ്ദിച്ചത് രണ്ട് ദിവസം മുമ്പ് കാറില്‍ വെച്ച്; യുവതി ഒടുവില്‍ ഫോണില്‍ സംസാരിച്ചതും അജാസുമായി; ഫോണ്‍കോളിന് പിന്നാലെ ജനലില്‍ തൂങ്ങി ജീവനൊടുക്കലും; നവവധുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവും സുഹൃത്തും പ്രതികളാകുംമറുനാടൻ മലയാളി ബ്യൂറോ8 Dec 2024 11:47 AM IST