STATEമുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ കഴിയില്ലെന്ന് കെ എം ഷാജി; വഖഫ് മന്ത്രി നിയമസഭയില്‍ പറഞ്ഞ കാര്യമെന്ന് എം കെ മുനീര്‍; ആരും പാര്‍ട്ടിയാകാന്‍ നോക്കണ്ടെന്ന് കുഞ്ഞാലിക്കുട്ടി; മുനമ്പം വിഷയത്തില്‍ വി ഡി സതീശനെ തള്ളിപ്പറയുന്നതിന് പിന്നില്‍ ലീഗിലെ ഭിന്നതമറുനാടൻ മലയാളി ബ്യൂറോ8 Dec 2024 7:35 PM IST