FOREIGN AFFAIRSലെബനീസ് അതിര്‍ത്തിയില്‍ കിടക്കകളും ബാഗുകളുമായി അതിര്‍ത്തി കടക്കാന്‍ കാത്ത് നില്‍ക്കുന്നത് ലക്ഷങ്ങള്‍; ഏകാധിപതിയായ അസ്സാദ് നാട് വിട്ടതോടെ കൂട്ടത്തോടെ തിരിച്ചെത്താന്‍ വെമ്പി സിറിയ വിട്ട ലക്ഷങ്ങള്‍; മടങ്ങാന്‍ കാത്ത് നില്‍ക്കുന്നത് 13 വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ ചിതറിയ 60 ലക്ഷം പേര്മറുനാടൻ മലയാളി ഡെസ്ക്9 Dec 2024 10:28 AM IST