STATEമുനമ്പം വഖഫ് ഭൂമി, പ്രതിപക്ഷ നേതാവല്ല ആരു പറഞ്ഞാലും വഖഫ് ഭൂമിയല്ലെന്നത് ശരിയല്ല; വഖഫ് ഭൂമിയായി നിലനിര്‍ത്തി മുനമ്പം വിഷയം പരിഹിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍; വഖഫ് ഭൂമിയല്ലെന്ന് ആരും പറഞ്ഞിട്ടില്ല; ആളുകളെ കുടിയൊഴിപ്പിക്കരുതെന്ന് പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും; മുനമ്പത്തില്‍ യുഡിഎഫില്‍ പ്രതിസന്ധിമറുനാടൻ മലയാളി ബ്യൂറോ9 Dec 2024 1:12 PM IST