STATEപാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുമതല തന്നില്ല; അന്ന് പറയേണ്ടെന്ന് കരുതിയതാണ്; നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍; കെ സുധാകരന് കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറണം എന്ന ചര്‍ച്ച ചെയ്യാന്‍ പോലും പാടില്ലെന്നും പുതുപ്പള്ളി എംഎല്എമറുനാടൻ മലയാളി ഡെസ്ക്10 Dec 2024 9:45 AM IST