ANALYSISകെ സുധാകരനെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റാന്‍ തുടങ്ങിയ നിഴല്‍യുദ്ധം; അരുതെന്ന് പറയാതെ മൗനംപാലിച്ച് വി ഡി സതീശന്; 'ഒറ്റക്ക് വഴിവെട്ടാനുള്ള' നീക്കത്തെ തടയാന്‍ രൂപം കൊണ്ടത് സതീശന് വിരുദ്ധചേരി; നേതൃമാറ്റം ചര്‍ച്ചയിലില്ലെന്ന് ദേശീയ നേതൃത്വം; നിര്‍ണായമാകുക കെ സി വേണുഗോപാലിന്റെ തീരുമാനംമറുനാടൻ മലയാളി ബ്യൂറോ11 Dec 2024 7:36 AM IST