SPECIAL REPORTകണ്ണൂരില്‍ അടി തുടരുന്നു; മാടായി കോളേജ് നിയമനവിവാദത്തില്‍ തെരുവില്‍ ഏറ്റുമുട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; പയ്യന്നൂരിലും പഴയങ്ങാടിയിലും സംഘര്‍ഷം; പ്രിയദര്‍ശിനി ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും എം.കെ രാഘവനെ നീക്കണമെന്ന നിലപാടില്‍ ഉറച്ച് ഡി.സി.സിഅനീഷ് കുമാര്‍11 Dec 2024 8:48 PM IST