SPECIAL REPORTവിജിലന്‍സ് അന്വേഷണം നടക്കുന്നതു കൊണ്ടു മാത്രം സ്ഥാനക്കയറ്റം തടയാനാകില്ല; കുറ്റപത്രം നല്കിയിട്ടുണ്ടെങ്കിലോ അച്ചടക്ക നടപടിക്കായി മെമ്മോ കൊടുത്തിട്ടുണ്ടെങ്കിലോ സസ്പെന്‍ഷനില്‍ നില്ക്കുകയാണെങ്കിലോ മാത്രമേ സ്ഥാനക്കയറ്റം നഷ്ടമാകൂ; എആര്‍ അജിത് കുമാര്‍ ഡിജിപിയാകും; അന്‍വറിസം തളരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ12 Dec 2024 6:55 AM IST