SPECIAL REPORTക്രിസ്മസ് പരീക്ഷയിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയ കൂട്ടുകാരികള്‍; എട്ടാം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞ് അഞ്ച് വിദ്യാര്‍ഥിനികളും മടങ്ങിയത് മൂന്നേ കാലിന് ശേഷം; ഒരുമിച്ച് നടന്നുനീങ്ങവേ ഒരുകുട്ടി രക്ഷപ്പെട്ടത് ഓടി മാറിയതിനാല്‍; കല്ലടിക്കോട്ടെ നാലുവിദ്യാര്‍ഥിനികളുടെ മരണം കരയിപ്പിക്കുന്നത് വീട്ടുകാരെ മാത്രമല്ല നാട്ടുകാരെയുംമറുനാടൻ മലയാളി ബ്യൂറോ12 Dec 2024 5:58 PM IST