SPECIAL REPORT2042 വരെ കേരളത്തിന് നാലു രൂപ നിരക്കില്‍ വൈദ്യുതി നല്‍കാനുള്ള ബാദ്ധ്യതയില്‍ നിന്ന് കമ്പനികളെ രക്ഷിക്കുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്; ഇതുമൂലം കമ്പനികള്‍ക്കുണ്ടാകുന്ന ലാഭം 2000 കോടി; നഷ്ടം കെ എസ് ഇ ബിയ്ക്കും; ഹിമാലയന്‍ മണ്ടത്തരത്തിന് ഇരയാകുന്നത് പാവം ഉപഭോക്താക്കളും; വൈദ്യുതി ബില്‍ ഇടിത്തീയാകുമ്പോള്‍ 'അഴിമതി' ഗന്ധം പുറത്ത്മറുനാടൻ മലയാളി ബ്യൂറോ13 Dec 2024 8:44 AM IST