SPECIAL REPORTചെന്നിത്തലയ്ക്ക് ഫയലുകള്‍ ചോര്‍ത്തി നല്‍കിയത് വൈദ്യുതി വകുപ്പ്; മണിയാറില്‍ മുഖ്യമന്ത്രിക്ക് പരിഭവം; കാര്ബറോണ്ടത്തിന് മണിയാര്‍ വീണ്ടും നല്കുന്നതില് മന്ത്രി കൃഷ്ണന്‍കുട്ടിക്ക് വിയോജിപ്പ് മാത്രം; രണ്ടും കല്‍പ്പിച്ച് വ്യവസായ മന്ത്രി പി രാജീവ്; അന്തിമ തീരുമാനം പിണറായി എടുക്കും; മണിയാറിനെ ഏറ്റെടുക്കാന്‍ ഇടയില്ലമറുനാടൻ മലയാളി ബ്യൂറോ14 Dec 2024 7:43 AM IST