STATEമുണ്ടക്കൈയില്‍ സഹായം നിഷേധിച്ച കേന്ദ്രത്തിന്റേത് പകപോക്കല്‍ നിലപാട്; കേരളവും രാജ്യത്തിന്റെ ഭാഗം, നീതി നിഷേധിക്കാന്‍ പാടില്ല; കേന്ദ്രത്തിനെതിരെ നമ്മുടെ നാട്ടില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്ന് വരണം; വിമര്‍ശനം കടുപ്പിച്ചു മുഖ്യമന്ത്രി; എയര്‍ലിഫ്റ്റിന് ചെലവായ തുക തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടതും കേന്ദ്രത്തിനെതിരെ ആയുധമാക്കി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ15 Dec 2024 6:14 PM IST