SPECIAL REPORTരോഷാകുലരായി നിന്ന നാട്ടുകാര്‍ കലക്ടറുടെ കൈകൂപ്പിയുള്ള അപേക്ഷ കേട്ടു; കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; അടിയന്തരമായി അഞ്ച് ലക്ഷം രൂപയും ധനസഹായമായി കൈമാറി; എട്ട് കിലോമീറ്റര്‍ ട്രെഞ്ചിങ്ങ് ജോലി ഉടന്‍ തുടങ്ങുമെന്ന് കലക്ടറുടെ ഉറപ്പ്മറുനാടൻ മലയാളി ബ്യൂറോ17 Dec 2024 6:20 AM IST