STATEമന്ത്രിമാറ്റത്തിനായി എന്‍സിപിയുടെ ചടുലനീക്കങ്ങള്‍; പ്രകാശ് കാരാട്ട് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതോടെ അഭ്യൂഹങ്ങള്‍; പവാറിനെ ഇന്നുകാണാന്‍ കഴിഞ്ഞില്ലെന്നും നാളെ നേതൃത്വം ചര്‍ച്ച നടത്തുമെന്നും തോമസ് കെ തോമസ്; പവാര്‍ വഴി പിണറായിയില്‍ സമ്മര്‍ദ്ദം ചെലുത്തി ശശീന്ദ്രനെ താഴെയിറക്കാന്‍ പരിശ്രമംമറുനാടൻ മലയാളി ബ്യൂറോ17 Dec 2024 8:15 PM IST