RESEARCHഅര്‍ബുദം ചെറുക്കാന്‍ വാക്‌സിന്‍ വികസിപ്പിച്ചെന്ന് റഷ്യ; അടുത്ത വര്‍ഷം മുതല്‍ ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെനന്ന് പ്രഖ്യാപനം; വാക്സിന്‍ ട്യൂമര്‍ കോശങ്ങളുടെ വികസനത്തെയും വ്യാപനത്തെയും തടയുെന്ന് തെളിഞ്ഞെന്ന് അവകാശവാദംസ്വന്തം ലേഖകൻ18 Dec 2024 4:59 PM IST