SPECIAL REPORTഹേമ കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കാത്തവര്‍ക്കും സിനിമ മേഖലയിലെ ചൂഷണത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിനു പരാതി നല്‍കാമെന്നു ഹൈക്കോടതി; പരാതി നല്‍കിയവരെ സംഘടനയില്‍ നിന്നും പുറത്താക്കിയാലും കോടതിയെ സമീപിക്കാം; നോഡല്‍ ഓഫീസറുടെ അധികാര പരിധിയും കൂടുന്നുമറുനാടൻ മലയാളി ബ്യൂറോ19 Dec 2024 1:23 PM IST