FOREIGN AFFAIRSട്രംപ് മടങ്ങിയത്തിയതിലെ സന്തോഷത്തിനൊപ്പം യുക്രെയിനുമായി യുദ്ധം അവസാനിപ്പിക്കാനുള്ള സന്നദ്ധത അറിയിക്കുന്ന പുട്ടിന്; താല്കാലിക യുദ്ധം വിരാമത്തോടും റഷ്യയ്ക്ക് താല്‍പ്പര്യമില്ല; ശാശ്വതമായ സമാധാനം ആഗ്രഹിക്കുന്ന റഷ്യന്‍ പ്രസിഡന്റ്; 'ട്രംപിസം' മാറ്റങ്ങള്‍ കൊണ്ടു വന്നേക്കും; സെലന്‍സ്കിയുടെ നിലപാട് നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ20 Dec 2024 9:30 AM IST