SPECIAL REPORTജയതിലക് ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാര്‍ രേഖകളില്‍ തുടര്‍ച്ചയായി കൃത്രിമം കാട്ടിയെന്നും ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും കുറ്റാരോപണം; രണ്ടും കല്‍പ്പിച്ച് പ്രശാന്ത് ബ്രോയുടെ നിയമപോരാട്ടം; വക്കീല്‍ നോട്ടീസില്‍ നിയമോപദേശത്തിന് സര്‍ക്കാര്‍; ഐഎഎസ് ചേരിപോര് കോടതി കയറുംമറുനാടൻ മലയാളി ബ്യൂറോ21 Dec 2024 8:12 AM IST