SPECIAL REPORTകട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല; നിക്ഷേപകന് പണം മടക്കി ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുന്നത് സിപിഎം നേതാക്കള്‍; സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; കോണ്‍ഗ്രസില്‍ നിന്നും സിപിഎം പിടിച്ചെടുത്ത ബാങ്കുകളും പ്രതിസന്ധിയിലെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ21 Dec 2024 3:17 PM IST