STATEരാഹുല്‍ ഗാന്ധി വിജയിച്ചത് ആരുടെ പിന്തുണയിലാണ്? മുസ്ലീം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കില്‍ രാഹുല്‍ ഇവിടെ നിന്ന് ഡല്‍ഹിക്കെത്തുമോ? പ്രിയങ്കയുടെ ഘോഷയാത്രയില്‍ തീവ്രവാദ ഘടകങ്ങളും വര്‍ഗീയ ഘടകങ്ങളും ഉണ്ടായില്ലേ; വിവാദ പ്രസ്താവനയുമായി എ വിജയരാഘവന്; പ്രതിരോധത്തിലായി സിപിഎംമറുനാടൻ മലയാളി ബ്യൂറോ21 Dec 2024 8:02 PM IST