INVESTIGATIONഡോണല്‍ ഷാജിയുടെ ചുണ്ടിലും ചെവികളിലും കണ്ണിലും കണ്ടെത്തിയ മുറിവുകളില്‍ അസ്വഭാവികതയില്ല; മുറിവുകള്‍ മീന്‍കൊത്തിയത്; എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടേത് മുങ്ങി മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി; ഡോണലിന്റേയും അക്സായുടേയും മരണത്തിന്റെ നടുക്കത്തില്‍ സുഹൃത്തുക്കള്മറുനാടൻ മലയാളി ബ്യൂറോ22 Dec 2024 11:08 PM IST