ANALYSISഇസ്ലാമിക രാഷ്ട്രം വേണമെന്ന് നിലപാട് സ്വീകരിച്ചിട്ടുള്ള ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് യുഡിഎഫിന്റെ കക്ഷിയായി നില്‍ക്കുന്നത് ശക്തമായ പ്രത്യാഘാതം ലീഗിന് ഉണ്ടാക്കും; വിജയരാഘവന് പൂര്‍ണ്ണ പിന്തുണയുമായി ഗോവിന്ദന്; ദേശീയ നേതൃത്വം എന്തു വിചാരിച്ചാലും കോണ്‍ഗ്രസിനെ കൂടുതല്‍ കടന്നാക്രമിക്കും; കേരളത്തില്‍ ഹാട്രിക്കിന് സിപിഎം ലൈന്‍ മാറ്റത്തിന്മറുനാടൻ മലയാളി ബ്യൂറോ23 Dec 2024 12:25 PM IST