STATEവയനാട് സിപിഎം ജില്ലാ സെക്രട്ടറിയെ മാറ്റി സിപിഎം; പി ഗഗാറിന് മൂന്ന് ടേം നല്‍കാതെ കെ റഫീഖിനെ ജില്ലാ സെക്രട്ടറിയാക്കി; ഡിവൈഎഫ്‌ഐ നേതാവായിരുന്ന റഫീഖിനെ സിപിഎം ജില്ലാ സെക്രട്ടറിയാക്കിയത് മത്സരത്തിലൂടെയെന്ന് റിപ്പോര്‍ട്ടുകള്‍; ഐക്യകണ്‌ഠേനയെന്ന് നേതാക്കള്‍; വയനാട്ടിലെ അട്ടിമറി മറ്റ് ജില്ലകളിലും ആവര്‍ത്തിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ23 Dec 2024 12:31 PM IST