STATEഎന്നെ വിമര്‍ശിക്കാന്‍ എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ട്; വിമര്‍ശിക്കുന്നവര്‍ക്കൊക്കെ മറുപടി നല്‍കാനാകില്ല; ആരുടെ നാവില്‍ നിന്നാണ് വേണ്ടാത്തത് വരുന്നതെന്ന് ജനം വിലയിരുത്തിക്കോട്ടെ; യു.ഡി.എഫിനെ കേരളത്തില്‍ തിരിച്ചു കൊണ്ടുവരികയാണ് ലക്ഷ്യം; വെള്ളാപ്പള്ളിക്ക് സതീശന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ23 Dec 2024 4:27 PM IST