FOREIGN AFFAIRSഹമാസ് തലവനായിരുന്ന ഇസ്മയില്‍ ഹനിയയയെ വധിച്ചത് ഇസ്രയേല്‍ തന്നെയാണെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി; ഏറ്റെടുക്കല്‍ പ്രതിസന്ധിയിലാക്കുന്നത് ഇറാനേയും ഹമാസിനേയും ഹിസ്ബുള്ളയേയും; തിരിച്ചടിക്കുമോ അതോ ഭീകര സംഘടനകള്‍ പത്തിമടക്കുമോ? ഇസ്രയേല്‍ നല്‍കുന്നത് രണ്ടും കല്പ്പിച്ചെന്ന സന്ദേശംമറുനാടൻ മലയാളി ബ്യൂറോ24 Dec 2024 11:50 AM IST