INVESTIGATIONനാട്ടിലേക്ക് തിരിച്ച മലയാളി സൈനികനെ കാണാതായ സംഭവം; പൂനെ ക്യാമ്പിലെ സൈനിക ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി; ഫോണ്‍കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം; ക്യാമ്പില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ; വിഷ്‌ണു തിരോധാനത്തിൽ പുറത്ത് വരുന്നത് നിർണായക വിവരങ്ങൾസ്വന്തം ലേഖകൻ25 Dec 2024 3:19 PM IST