HOMAGEആസ്വാദനശീലങ്ങളും മൂല്യനിര്‍ണയ മാനദണ്ഡങ്ങളും പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടും എംടിയുടെ ജനപ്രീതിക്ക് തെല്ലും കുറവില്ല; ആ കാലം അവസാനിക്കില്ലച മഹാസാഹത്യകാരന് യാത്രമൊഴി നല്‍കുന്നത് ഔദ്യോഗിക ബഹുമതികളോടെ; കേരളത്തിന്റെ വികാരം എംടിയുടെ കുടുംബവും ഉള്‍ക്കൊള്ളം; എംടിയെ കാണാന്‍ സിതാരയിലേക്ക് ഒഴുകി ആയിരങ്ങള്മറുനാടൻ മലയാളി ബ്യൂറോ26 Dec 2024 9:15 AM IST