INVESTIGATIONഎയർപോർട്ടിൽ ലാൻഡ് ചെയ്ത വിമാനത്തിന്റെ ചക്രത്തിനിടയിൽ മൃതദേഹം; സംഭവത്തിൽ ദുരൂഹത; മൃതദേഹം കണ്ടെത്തിയത് പുറത്ത് നിന്ന് മാത്രം എത്താനാവുന്ന ഭാഗത്ത്; അന്വേഷണം ആരംഭിച്ചതായി എയർലൈൻസ് അതികൃതർ; സംഭവം ഹവായിയിലെ കഹുലുയി എയർപോർട്ടിൽസ്വന്തം ലേഖകൻ26 Dec 2024 3:08 PM IST