SPECIAL REPORTറഷ്യന്‍ എയര്‍ മിസൈല്‍ ഏറ്റ് തകര്‍ച്ചയുടെ വക്കില്‍ എത്തിയ വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കാനുള്ള പൈലറ്റിന്റെ നിലവിളി ആരും കേട്ടില്ല; റഷ്യയില്‍ ഒരിടത്തും ലാന്‍ഡിങ് അനുമതി കിട്ടാതെ വന്നപ്പോള്‍ കസാഖിസ്ഥാനിലേക്ക് തിരിച്ചു വിട്ടത് അപകട കാരണമായി; ആ വിമാനത്തിന് വെടിയേറ്റുവോ?മറുനാടൻ മലയാളി ഡെസ്ക്27 Dec 2024 8:01 AM IST