You Searched For "ബ്രിട്ടീഷ് രാഷ്ട്രീയം"

ലേബര്‍ പാര്‍ട്ടിയും ഗ്രീനും ലിബറല്‍ ഡെമോക്രാറ്റുകളും ഒരുമിച്ച് മുന്നണിയായി മത്സരിക്കാന്‍ ആലോചന; തിരിച്ചടി ഭയന്ന് കണ്‍സര്‍വേറ്റീവുകളുമായി സഖ്യത്തിന് ആലോചിച്ച റിഫോം യുകെ; ബ്രിട്ടനില്‍ വീണ്ടും ചര്‍ച്ചയായി മുന്നണി രാഷ്ട്രീയം
മാന്‍ഡേഴ്‌സണെ തള്ളി ഗോര്‍ഡന്‍ ബ്രൗണ്‍; തലയൂരാനാവാതെ കീര്‍ സ്റ്റര്‍മാര്‍; എപ്സ്റ്റീന്റെ പെണ്ണുങ്ങള്‍ക്കൊപ്പം ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ത്രീസം നടത്തിയെന്നും ആരോപണം; ലക്ഷക്കണക്കിന് ഫയലുകള്‍ പുറത്തായതോടെ പകച്ച് പ്രമുഖര്‍; അനില്‍ അംബാനിയും എയറില്‍
കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകര്‍ ഗ്ലാസ്ഗോയിലും തെരുവിലിറങ്ങി; നേരിടാന്‍ കുടിയേറ്റക്കാരും തെരുവില്‍; റിഫോമിനെ പേടിച്ച് ലിബറല്‍ ഡെമോക്രാറ്റുകളും കുടിയേറ്റ വിരുദ്ധ നിലപാടിലേക്ക്; ബ്രിട്ടീഷ് രാഷ്ട്രീയം കലങ്ങി മറിയുമ്പോള്‍
ടോറികളെ നിലംപരിശാക്കി റീഫോം യുകെയുടെ കുതിപ്പ്; അംഗത്വത്തില്‍ ടോറികള്‍ തോല്‍പ്പിച്ച് നീജല്‍ ഫരാജിന്റെ പാര്‍ട്ടി; മസ്‌കിന്റെ നിക്ഷേപം കൂടി എത്തുമ്പോള്‍ ടോറികള്‍ നിലംപരിശാകും; ബ്രിട്ടീഷ് രാഷ്ട്രീയം അടിമുടി മാറുമ്പോള്‍