You Searched For "സി പി ജോണ്‍"

ആളില്ലാത്ത സിഎംപിയുടെ സി പി ജോണിന് സീറ്റ് നല്‍കരുത്; കോണ്‍ഗ്രസ് സീറ്റ് കൈമാറുന്നതിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റര്‍;  നഗരത്തില്‍ കൈപ്പത്തി ചിഹ്നം വരച്ച് ചുവരെഴുത്തും തുടങ്ങി; തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് കൈമാറ്റ നീക്കത്തില്‍ കല്ലുകടി
ജമാഅത്തെ ഇസ്ലാമി-എസ്.ഡി.പി.ഐ വോട്ട് വാങ്ങുന്നതില്‍ തെറ്റില്ല; ബി.ഡി.ജെ.എസിനും യുഡിഎഫിലേക്ക് സ്വാഗതമെന്ന് സി പി ജോണ്‍; വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചെന്ന കെ മുരളീധരന്റെ വെളിപ്പെടുത്തലിന് പിന്നാലെ യുഡിഎഫില്‍ മുന്നണി വിപുലീകരണ ചര്‍ച്ചകള്‍