SPECIAL REPORTടി പി വധക്കേസിന് ശേഷം സിപിഎം ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ഇരട്ടക്കൊലപാതകങ്ങള്‍; പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും അരുംകൊല ചെയ്ത 24 പ്രതികളും സഖാക്കള്‍; സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി പ്രതിരോധം; സിബിഐ കോടതി ഇന്ന് വിധി പ്രഖ്യാപിക്കുമ്പോള്‍ നീതി കിട്ടുമെന്ന പ്രതീക്ഷയില്‍ കുടുംബങ്ങള്സ്വന്തം ലേഖകൻ28 Dec 2024 6:18 AM IST