CRICKETവിജയ് ഹസാരെയിലെ ട്രിപ്പിള്‍ സെഞ്ച്വറിയോടെ വരവറിയിച്ചു; ഐപിഎല്ലില്‍ ഹൈദരാബാദിനെ റണ്ണേഴ്സ് അപ്പാക്കിയതിലെ നിര്‍ണ്ണായക ശക്തി; അരങ്ങേറ്റ പരമ്പരയില്‍ സെഞ്ച്വറി തിളക്കത്തോടെ വിശ്വാസം കാത്തു; ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് തെളിയിച്ച് ഇന്ത്യ കാത്തിരുന്ന പ്രതിഭയായി നിതീഷ് കുമാര്‍ റെഡ്ഡിഅശ്വിൻ പി ടി28 Dec 2024 2:21 PM IST