SPECIAL REPORT'ഞാന്‍ മദ്യത്തിനും ലഹരിമരുന്നിനും എതിരെ പ്രവര്‍ത്തിക്കുന്ന സ്ത്രീ; മകന്റെ പക്കല്‍നിന്നു കഞ്ചാവ് പിടികൂടിയിട്ടില്ല; പിടിച്ചാല്‍ കൂടെ നില്‍ക്കില്ല'; ഇല്ലാത്ത വാര്‍ത്ത ആഘോഷിച്ചതില്‍ അമര്‍ഷമുണ്ടെന്ന് യു.പ്രതിഭ എംഎല്‍എ; കേസില്‍ കനിവ് ഒമ്പതാം പ്രതി; കുപ്പിയില്‍ വെള്ളം നിറച്ച് കഞ്ചാവ് ഇട്ട് കുഴലുപയോഗിച്ച് വലിക്കുന്ന സംവിധാനം കണ്ടെടുത്തെന്ന് എക്സൈസ്മറുനാടൻ മലയാളി ബ്യൂറോ28 Dec 2024 10:38 PM IST