FOREIGN AFFAIRSഹിസ്ബുള്ള ഭീകരര്‍ വെടിനിര്‍ത്തലിന് തയ്യാറാകുകയും ഹമാസ് കീഴടങ്ങലിന്റെ വക്കില്‍ എത്തുകയും ചെയ്ത സമയത്ത് വെല്ലുവിളിയായി ഹൂത്തി വിമതര്‍; ഇതിനിടെയിലും ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് അടിയന്തര ശസ്ത്രക്രിയ; പ്രോസ്ട്രേറ്റ് നീക്കം ചെയ്യാന്‍ നെതന്യാഹൂ; ആശുപത്രി കിടക്കയിലും രാജ്യ നിയന്ത്രണം ആര്‍ക്കും നല്കില്ലമറുനാടൻ മലയാളി ബ്യൂറോ29 Dec 2024 10:11 AM IST