HOMAGEസിനിമാ - സീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍; സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തത് രണ്ടു ദിവസം മുമ്പ്; മരണ കാരണം വ്യക്തമല്ല; പോസ്റ്റ് മോര്‍ട്ടം നിര്‍ണ്ണായകം; പോലീസ് അന്വേഷണത്തില്‍; തിരുവനന്തപുരത്തെ ആരോമാ ക്ലാസിക്കില്‍ മരിച്ചത് മാജിക് ഫുഡ് ഗ്രൂപ്പ് ഉടമ കൂടിയായ നടന്സ്വന്തം ലേഖകൻ29 Dec 2024 1:38 PM IST