SPECIAL REPORTഎംബിബിഎസ് പഠനം പാതിവഴിയില്‍ നിര്‍ത്തി അഭിനയ രംഗത്തേക്ക്; സിനിമയില്‍ സ്ഥിരം വേഷങ്ങള്‍ കിട്ടാതെ വന്നതോടെ സീരിയല്‍ രംഗത്ത് സജീവം; ജനപ്രിയ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പരിചിത മുഖം; അടുത്തകാലത്തായി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടി; തിരുവനന്തപുരത്ത് ഹോട്ടലില്‍ റൂമെടുത്തത് പഞ്ചാംഗ്നി സീരിയല്‍ ഷൂട്ടിംഗിനായി; ദിലീപ് ശങ്കറിന്റെ മരണത്തില്‍ നടുക്കം!മറുനാടൻ മലയാളി ബ്യൂറോ29 Dec 2024 3:27 PM IST