SPECIAL REPORTഉമ തോമസ് വെന്റിലേറ്ററില്‍; തലച്ചോറിലും നട്ടെല്ലിനും പരിക്കേറ്റു; തലയ്ക്കകത്ത് ആന്തരിക രക്തസ്രാവം; വാരിയെല്ല് പൊട്ടി ശ്വാസകോശത്തിനും പരുക്കെന്ന് ഡോക്ടര്‍മാര്‍; അടിയന്തിര ശസ്ത്രക്രിയ നടത്തില്ല; 24 മണിക്കൂര്‍ ഒബ്‌സര്‍വേഷന്‍; പെട്ടെന്ന് ഭേദമാകുന്ന പരുക്കുകളല്ല ഉണ്ടായിരിക്കുന്നതെന്ന് ഡോക്ടര്മാര്സ്വന്തം ലേഖകൻ29 Dec 2024 8:11 PM IST