SPECIAL REPORTമന്ത്രി സജി ചെറിയാനെ കണ്ടതോടെ ചിരിച്ചു കൊണ്ട് അദ്ദേഹത്തിനടുത്തേക്ക് നടന്നു നീങ്ങാനൊരുങ്ങുന്നതിനിടെ അപ്രതീക്ഷിതമായ വീഴ്ച; 15 അടി താഴ്ചയില്‍ എംഎല്‍എ വീണത് കണ്ടിട്ടും ആഘോഷത്തിലെ 'ആവേശം' ചോര്‍ന്നില്ല; ഉദ്ഘാടനത്തില്‍ അടക്കം പങ്കെടുത്ത മന്ത്രിയും എംപിയും; അവരും ഓടി ആശുപത്രിയില്‍ എത്തേണ്ടവരല്ലേ?ആർ പീയൂഷ്30 Dec 2024 7:38 AM IST